WPMU DEV in your language
Translations
Translation of SmartCrawl: Malayalam
| Prio | Original string | Translation | — |
|---|---|---|---|
| Choose whether you want your website to appear in search results. | സർച് ഫലങ്ങളിൽ നിങ്ങളുടെ വെബ്സൈറ്റ് ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുക്കുക. | Details | |
|
Choose whether you want your website to appear in search results. സർച് ഫലങ്ങളിൽ നിങ്ങളുടെ വെബ്സൈറ്റ് ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുക്കുക.
Login to your account for contributing to translations.
|
|||
| Each of these images will be available to use as the featured image when the post is shared. | ഈ ചിത്രങ്ങൾ ഓരോന്നും പോസ്റ്റ് പങ്കിടുന്ന സമയത്ത് ഫീച്ചർ ഇമേജ് ആയി ഉപയോഗിക്കുന്നതിന് ലഭ്യമാണ്. | Details | |
|
Each of these images will be available to use as the featured image when the post is shared. ഈ ചിത്രങ്ങൾ ഓരോന്നും പോസ്റ്റ് പങ്കിടുന്ന സമയത്ത് ഫീച്ചർ ഇമേജ് ആയി ഉപയോഗിക്കുന്നതിന് ലഭ്യമാണ്.
Login to your account for contributing to translations.
|
|||
| Featured Images | സവിശേഷമായ ഇമേജുകൾ | Details | |
| OpenGraph is used on many social networks such as Facebook. | ഫേസ്ബുക്ക് പോലുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കുകളിൽ ഔപൻഗ്രാഫ് ഉപയോഗപ്പെടുത്തുന്നു. | Details | |
|
OpenGraph is used on many social networks such as Facebook. ഫേസ്ബുക്ക് പോലുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കുകളിൽ ഔപൻഗ്രാഫ് ഉപയോഗപ്പെടുത്തുന്നു.
Login to your account for contributing to translations.
|
|||
| Customize this post's title, description and featured images for social shares. You can also configure the default settings for this post type in <strong>%s</strong>'s <a>Titles & Meta</a> area. | സോഷ്യൽ ഷെയറുകൾക്കായി ഈ പോസ്റ്റുകൾ ശീർഷകം, വിവരണം, ഫീച്ചർ ഇമേജുകൾ എന്നിവ ഇച്ഛാനുസൃതമാക്കുക. സ്മാർട്ട്ക്രോൽ ന്റെ %s മേഖലയിൽ നിങ്ങൾക്ക് ഈ പോസ്റ്റ് റ്റൈപ് സ്ഥിര ക്രമീകരണങ്ങൾ കോൺഫിഗർ ചെയ്യാനും കഴിയും. | Details | |
|
Customize this post's title, description and featured images for social shares. You can also configure the default settings for this post type in <strong>%s</strong>'s <a>Titles & Meta</a> area. സോഷ്യൽ ഷെയറുകൾക്കായി ഈ പോസ്റ്റുകൾ ശീർഷകം, വിവരണം, ഫീച്ചർ ഇമേജുകൾ എന്നിവ ഇച്ഛാനുസൃതമാക്കുക. സ്മാർട്ട്ക്രോൽ ന്റെ %s മേഖലയിൽ നിങ്ങൾക്ക് ഈ പോസ്റ്റ് റ്റൈപ് സ്ഥിര ക്രമീകരണങ്ങൾ കോൺഫിഗർ ചെയ്യാനും കഴിയും.
Login to your account for contributing to translations.
|
|||
| = 70+ | = 70+ | Details | |
| = 60 to 70 | = 60 മുതൽ 70 വരെ | Details | |
| OK | ശരി | Details | |
| = Less than 60 | = 60 ൽ കുറവ് | Details | |
| We've analyzed your content to see how readable it is for the average person. Suggestions are based on best practice, but only you can decide what works for you and your readers. | ശരാശരി വ്യക്തിക്ക് എങ്ങനെ വായിക്കാനാകുമെന്നത് കാണാൻ ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്തു. മികച്ച പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദ്ദേശങ്ങൾ, എന്നാൽ നിങ്ങളും വായനക്കാരും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മാത്രം തീരുമാനിക്കാം. | Details | |
|
We've analyzed your content to see how readable it is for the average person. Suggestions are based on best practice, but only you can decide what works for you and your readers. ശരാശരി വ്യക്തിക്ക് എങ്ങനെ വായിക്കാനാകുമെന്നത് കാണാൻ ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്തു. മികച്ച പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദ്ദേശങ്ങൾ, എന്നാൽ നിങ്ങളും വായനക്കാരും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മാത്രം തീരുമാനിക്കാം.
Login to your account for contributing to translations.
|
|||
| Enable automatic linking for this post | ഈ പോസ്റ്റിനായി ഓറ്റമാറ്റിക് ലിങ്കുചെയ്യൽ പ്രാപ്തമാക്കുക | Details | |
|
Enable automatic linking for this post ഈ പോസ്റ്റിനായി ഓറ്റമാറ്റിക് ലിങ്കുചെയ്യൽ പ്രാപ്തമാക്കുക
Login to your account for contributing to translations.
|
|||
| You can prevent this particular post from being auto-linked. | ഈ പ്രത്യേക പോസ്റ്റ് ഓട്ടോ-ലിങ്ക്ഡ് നിന്നും നിങ്ങൾക്ക് തടയാൻ കഴിയും | Details | |
|
You can prevent this particular post from being auto-linked. ഈ പ്രത്യേക പോസ്റ്റ് ഓട്ടോ-ലിങ്ക്ഡ് നിന്നും നിങ്ങൾക്ക് തടയാൻ കഴിയും
Login to your account for contributing to translations.
|
|||
| Enter the URL to send traffic to including http:// or https:// | http:// അല്ലെങ്കിൽ https:// എന്നതുപോലുള്ള URL, ട്രാഫിക്ക് അയയ്ക്കുന്നതിന് നൽകുക | Details | |
|
Enter the URL to send traffic to including http:// or https:// http:// അല്ലെങ്കിൽ https:// എന്നതുപോലുള്ള URL, ട്രാഫിക്ക് അയയ്ക്കുന്നതിന് നൽകുക
Login to your account for contributing to translations.
|
|||
| Send visitors to this URL to another page. | മറ്റൊരു പേജിലേക്ക് ഈ URL സന്ദർശകരെ അയയ്ക്കുക. | Details | |
|
Send visitors to this URL to another page. മറ്റൊരു പേജിലേക്ക് ഈ URL സന്ദർശകരെ അയയ്ക്കുക.
Login to your account for contributing to translations.
|
|||
| Enter the full canonical URL including http:// or https:// | http:// അല്ലെങ്കിൽ https:// എന്നതുൾപ്പെടെ പൂർണ്ണമായ കാനോനിക്കൽ URL നൽകുക | Details | |
|
Enter the full canonical URL including http:// or https:// http:// അല്ലെങ്കിൽ https:// എന്നതുൾപ്പെടെ പൂർണ്ണമായ കാനോനിക്കൽ URL നൽകുക
Login to your account for contributing to translations.
|
|||
Export as •
Translators
- Nithin Ramdas: 20.8%
- Joel James: 0.9%