WPMU DEV in your language
Translations
Translation of SmartCrawl: Malayalam
Prio | Original string | Translation | — |
---|---|---|---|
You don't have permission to perform this operation. | ഈ പ്രവർത്തനം നടത്താൻ നിങ്ങൾക്ക് അനുമതിയില്ല. | Details | |
You don't have permission to perform this operation. ഈ പ്രവർത്തനം നടത്താൻ നിങ്ങൾക്ക് അനുമതിയില്ല.
Login to your account for contributing to translations.
|
|||
We couldn't find any compatible data to import. | ഇംപോർട്ട് ചെയ്യുന്നതിനുള്ള അനുയോജ്യമായ ഡാറ്റ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. | Details | |
We couldn't find any compatible data to import. ഇംപോർട്ട് ചെയ്യുന്നതിനുള്ള അനുയോജ്യമായ ഡാറ്റ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
Login to your account for contributing to translations.
|
|||
Note: This check is only looking at the content your page is outputting and doesn't include your main navigation. Blogs with lots of posts will benefit the most from this method, as it aids Google in finding and indexing all of your content, not just the latest articles. | കുറിപ്പ്: ഈ പേജ് നിങ്ങളുടെ പേജ് ഔട്പുട്ട് ചെയ്യുന്ന ഉള്ളടക്കം മാത്രമാണ് കാണുന്നത്, നിങ്ങളുടെ പ്രധാന നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടില്ല. ഒരുപാട് പോസ്റ്റുകളുള്ള ബ്ലോഗുകൾക്ക് ഈ രീതിയിൽ നിന്ന് പരമാവധി പ്രയോജനമുണ്ടാകും, കാരണം പുതിയ ലേഖനങ്ങൾ മാത്രമല്ല നിങ്ങളുടെ എല്ലാ ഉള്ളടക്കവും കണ്ടെത്താനും ഇൻഡെക്സുചെയ്യാനും ഗൂഗിളിനെ സഹായിക്കുന്നതിനാൽ. | Details | |
Note: This check is only looking at the content your page is outputting and doesn't include your main navigation. Blogs with lots of posts will benefit the most from this method, as it aids Google in finding and indexing all of your content, not just the latest articles. കുറിപ്പ്: ഈ പേജ് നിങ്ങളുടെ പേജ് ഔട്പുട്ട് ചെയ്യുന്ന ഉള്ളടക്കം മാത്രമാണ് കാണുന്നത്, നിങ്ങളുടെ പ്രധാന നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടില്ല. ഒരുപാട് പോസ്റ്റുകളുള്ള ബ്ലോഗുകൾക്ക് ഈ രീതിയിൽ നിന്ന് പരമാവധി പ്രയോജനമുണ്ടാകും, കാരണം പുതിയ ലേഖനങ്ങൾ മാത്രമല്ല നിങ്ങളുടെ എല്ലാ ഉള്ളടക്കവും കണ്ടെത്താനും ഇൻഡെക്സുചെയ്യാനും ഗൂഗിളിനെ സഹായിക്കുന്നതിനാൽ.
Login to your account for contributing to translations.
|
|||
e.g. /excluded-url | ഉദാഹരണത്തിന്. /excluded-url | Details | |
e.g. /excluded-url ഉദാഹരണത്തിന്. /excluded-url
Login to your account for contributing to translations.
|
|||
Enter any custom URLs you want excluded permanently from the sitemap. | സൈറ്റ്മാപ്പിൽ നിന്ന് എന്നേക്കുമായി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഇഷ്ടാനുസൃത URL കൾ നൽകുക. | Details | |
Enter any custom URLs you want excluded permanently from the sitemap. സൈറ്റ്മാപ്പിൽ നിന്ന് എന്നേക്കുമായി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഇഷ്ടാനുസൃത URL കൾ നൽകുക.
Login to your account for contributing to translations.
|
|||
Custom URLs | ഇഷ്ടാനുസൃത URLകൾ | Details | |
Enter post IDs separated by commas. | പോസ്റ്റ് ഐഡികൾ കോമ ഉപയോഗിച്ച് വേർതിരിച്ചു നൽകുക. | Details | |
Enter post IDs separated by commas. പോസ്റ്റ് ഐഡികൾ കോമ ഉപയോഗിച്ച് വേർതിരിച്ചു നൽകുക.
Login to your account for contributing to translations.
|
|||
e.g. 1,5,6,99 | ഉദാഹരണത്തിന്. 1,5,6,99 | Details | |
Posts | പോസ്റ്റുകൾ | Details | |
If you have custom URLs you want explicitly excluded from your Sitemap you can do this here. | നിങ്ങളുടെ സൈറ്റ്മാപ്പിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടാനുസൃത URL കൾ വ്യക്തമായി ഒഴിവാക്കണമെങ്കിൽ നിങ്ങൾക്ക് ഇവിടെ ചെയ്യാനാകും. | Details | |
If you have custom URLs you want explicitly excluded from your Sitemap you can do this here. നിങ്ങളുടെ സൈറ്റ്മാപ്പിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടാനുസൃത URL കൾ വ്യക്തമായി ഒഴിവാക്കണമെങ്കിൽ നിങ്ങൾക്ക് ഇവിടെ ചെയ്യാനാകും.
Login to your account for contributing to translations.
|
|||
Enter any particular post IDs you wish to exclude from your sitemap. Note, you can also exclude posts and pages from the post editor page. | നിങ്ങളുടെ സൈറ്റ്മാപ്പിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് ID കൾ നൽകുക. കുറിപ്പ്, പോസ്റ്റ് എഡിറ്റർ പേജിൽ നിന്ന് നിങ്ങൾക്ക് പോസ്റ്റുകളും പേജുകളും ഒഴിവാക്കാൻ കഴിയും. | Details | |
Enter any particular post IDs you wish to exclude from your sitemap. Note, you can also exclude posts and pages from the post editor page. നിങ്ങളുടെ സൈറ്റ്മാപ്പിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും പോസ്റ്റ് ID കൾ നൽകുക. കുറിപ്പ്, പോസ്റ്റ് എഡിറ്റർ പേജിൽ നിന്ന് നിങ്ങൾക്ക് പോസ്റ്റുകളും പേജുകളും ഒഴിവാക്കാൻ കഴിയും.
Login to your account for contributing to translations.
|
|||
Twitter Cards support enhances how your content appears when shared on Twitter. | ട്വിറ്ററിൽ പങ്കിടുമ്പോൾ നിങ്ങളുടെ ഉള്ളടക്കം എങ്ങനെ ദൃശ്യമാകുമെന്ന് ട്വിറ്റെർ കാർഡ് പിന്തുണ സഹായിക്കുന്നു. | Details | |
Twitter Cards support enhances how your content appears when shared on Twitter. ട്വിറ്ററിൽ പങ്കിടുമ്പോൾ നിങ്ങളുടെ ഉള്ളടക്കം എങ്ങനെ ദൃശ്യമാകുമെന്ന് ട്വിറ്റെർ കാർഡ് പിന്തുണ സഹായിക്കുന്നു.
Login to your account for contributing to translations.
|
|||
Default Featured Image | ഡീഫോൾട് ഫീച്ചർ ഇമേജ് | Details | |
These details will be used in Twitter cards. | ഈ വിവരങ്ങൾ ട്വിറ്റെർ കാർഡുകളിൽ ഉപയോഗിക്കും. | Details | |
These details will be used in Twitter cards. ഈ വിവരങ്ങൾ ട്വിറ്റെർ കാർഡുകളിൽ ഉപയോഗിക്കും.
Login to your account for contributing to translations.
|
|||
This image will be used as the featured image when the post is shared. | പോസ്റ്റ് പങ്കിടുമ്പോൾ ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രമായി ഉപയോഗിക്കും. | Details | |
This image will be used as the featured image when the post is shared. പോസ്റ്റ് പങ്കിടുമ്പോൾ ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രമായി ഉപയോഗിക്കും.
Login to your account for contributing to translations.
|
Export as •
Translators
- Nithin Ramdas: 21.1%
- Joel James: 1%